രാമന്തളി മഹല്ലിലെ വിശേഷ ദിവസങ്ങള്‍

ആണ്ടിന്‍റെ പേര്
തീയതി
സ്ഥലം
ജു:പള്ളി  ആണ്ട് നേര്‍ച്ച
മുഹറം 9
ജുമുഅത്ത് പള്ളി
ഏഴിമല നേര്‍ച്ച
മുഹറം
ജു:പള്ളി , തെ: ജു:പള്ളി
മീലാദുനബി ആഘോഷം
റബിഉല്‍അവ്വല്‍ 12 
മദ്രസ , എല്ലാ പള്ളികളിലും
സ്വലാത്ത് വാര്‍ഷികം
റബിഉല്‍അവ്വല്‍ 23
എല്ലാ പള്ളികളിലും
രിഫാഇ ആണ്ട് നേര്‍ച്ച
ജമാദുല്അവ്വല്  12
ജുമുഅത്ത് പള്ളി
ഹിലാല്പള്ളി ആണ്ട് നേര്‍ച്ച
ജമാദുല്അവ്വല്  13
ഹിലാല്പള്ളി
മുഹിയദ്ദീന്ആണ്ട് നേര്‍ച്ച
ജമാദുല്ആഖിര്‍ 11
ജുമുഅത്ത് പള്ളി
മുഹിയദ്ദീന്പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 12
മുഹിയദ്ദീന്പള്ളി
തെക്കുമ്പാട്പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 22
തെക്കുമ്പാട് ജുമുഅത്ത് പള്ളി
ഫാറൂഖ്പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 22
ഫാറൂഖ്പള്ളി
രിഫാഇ പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 22
രിഫാഇ പള്ളി
ബദര്പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 26
ബദര്പള്ളി
സിദ്ധീഖ് പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 29
സിദ്ധീഖ് പള്ളി
ബിലാല്പള്ളി ആണ്ട് നേര്‍ച്ച
ശഅബാന്‍ 29
ബിലാല്പള്ളി
ബദ്-രീങ്ങളുടെ ആണ്ട് നേര്‍ച്ച
റമളാന്‍ 17
എല്ലാ പള്ളികളിലും
ശാദുലി ആണ്ട് നേര്‍ച്ച
ശവ്വാല്‍ 22
ശാദുലി പള്ളി
ഹദ്ദാദ്വാര്‍ഷികം
ദുല്‍ഖഅദ് 7
എല്ലാ പള്ളികളിലും
ഉസ്മാന്പള്ളി ആണ്ട് നേര്‍ച്ച
ദുല്‍ഹജ്ജ് 5
ഉസ്മാന്പള്ളി
17 ശുഹദാ മഖാം ഉറൂസ്
ഏപ്രില്
ശുഹദാ നഗര്
17 ശുഹദാ മഖാം സ്വലാത്ത്
എല്ലാ മാസവും
ശുഹദാ മഖാം
യതീംഖാന സ്വലാത്ത്
മൂന്നുമാസം കൂടുമ്പോള്
യതീംഖാന

Copyright 2009 Simplex Celebs All rights reserved Designed by SimplexDesign